ലെനിന്‍ രാജേന്ദ്രന്‍ ഇനിയില്ല | Filmibeat Malayalam

2019-01-15 16

പ്രസിദ്ധ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം വഹിച്ചുവരികയായിരുന്നു.

Award winning Malayalam filmmaker Lenin Rajendran passes away